റവ റൈസ് ഉള്ളിവട
ആവശ്യമായ സാധനങ്ങൾ:
ചോറു- 1 cup
റവ- 1/4ത് cup
ഉപ്പ്- ആവശ്യത്തിനു
മഞ്ഞപ്പൊടി- 1/2 tb spoon
മുളകുപൊടി- 1/2 tb spoon
മുളക് - 2 nos
സവാള- 2 എണ്ണം
വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിനു
തയ്യാറാക്കേണ്ട വിധം:
ആദ്യമായി ചോറു അരച്ചെടുക്കുക. അതിലേക്ക് റവയും പൊടികളും, മുളക് ചെറുതായി അരിഞ്ഞതും, സവാള അരിഞ്ഞതും ചേർക്കുക. ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ച് നേരത്തിനു ശേഷം. ഉരുട്ടി shape ആക്കി വറുത്തെടുക്കുക.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ