പോസ്റ്റുകള്‍

ജൂലൈ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചക്ക മഞ്ചൂരിയന്‍

ഇമേജ്
ആവശ്യമുള്ള സാധനങ്ങള്‍: ചക്ക : 500ഗ്രാം സവാള: 2 എണ്ണം ചെറുതായി അരിഞ്ഞതും, 2 എണ്ണം ക്യൂബ് ആയി കട്ട്‌                ചെയ്തതും. കാപ്സിക്കം: 1 വലുത് ക്യൂബ് ആയി മുറിച്ചത് ടൊമാറ്റോ സോസ്: 3 tb ടൊമാറ്റോ പ്യൂരി: 2 വലിയ തക്കാളിയുടെ സോയ സോസ്: 1 tb ചില്ലി സോസ്: 1tb വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്: 10 എണ്ണം വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി. വെളിച്ചെണ്ണ: ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് cornflour: 3 tb മുളക് പൊടി: 1 tb കുരുമുളക് പൊടി: 1 tb ഗരം മസാല: 2 tb തയ്യാറാക്കുന്ന വിധം: ആദ്യം ചക്ക കുരു കളഞ്ഞു cornflour ല്‍ കുറച്ച് മുളക് പൊടി കുരുമുളക് പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് മിക്സ്‌ ചെയ്ത് വെക്കുക. അര മണിക്കൂറിനു ശേഷം ചക്ക വെളിച്ചെണ്ണയില്‍ വരുതെടുത്ത് മാറ്റി വെക്കുക. ശേഷം ഒരു പാനില്‍ കുറച്ച വെളിച്ചെണ്ണ ഒഴിക്കുക. അതിലേക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇടുക. അത് മൂത്ത് വരുമ്പോള്‍ ചെറുതായി അരിഞ്ഞ സവാള ഇട്ടു മൂപ്പികുക. അത് മൂത്ത് വന്നാല്‍ കുറച്ച ഉപ്പ് ഗരം മസാല പൊടി എന്നിവ ചേര്‍ക്കുക. ശേഷം വലിയ കഷ്ണം സവാള കാപ്സിക്കം എന്നിവ ചേര്‍ക്കുക...