പോസ്റ്റുകള്‍

ചക്ക മഞ്ചൂരിയന്‍

ഇമേജ്
ആവശ്യമുള്ള സാധനങ്ങള്‍: ചക്ക : 500ഗ്രാം സവാള: 2 എണ്ണം ചെറുതായി അരിഞ്ഞതും, 2 എണ്ണം ക്യൂബ് ആയി കട്ട്‌                ചെയ്തതും. കാപ്സിക്കം: 1 വലുത് ക്യൂബ് ആയി മുറിച്ചത് ടൊമാറ്റോ സോസ്: 3 tb ടൊമാറ്റോ പ്യൂരി: 2 വലിയ തക്കാളിയുടെ സോയ സോസ്: 1 tb ചില്ലി സോസ്: 1tb വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്: 10 എണ്ണം വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി. വെളിച്ചെണ്ണ: ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് cornflour: 3 tb മുളക് പൊടി: 1 tb കുരുമുളക് പൊടി: 1 tb ഗരം മസാല: 2 tb തയ്യാറാക്കുന്ന വിധം: ആദ്യം ചക്ക കുരു കളഞ്ഞു cornflour ല്‍ കുറച്ച് മുളക് പൊടി കുരുമുളക് പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് മിക്സ്‌ ചെയ്ത് വെക്കുക. അര മണിക്കൂറിനു ശേഷം ചക്ക വെളിച്ചെണ്ണയില്‍ വരുതെടുത്ത് മാറ്റി വെക്കുക. ശേഷം ഒരു പാനില്‍ കുറച്ച വെളിച്ചെണ്ണ ഒഴിക്കുക. അതിലേക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇടുക. അത് മൂത്ത് വരുമ്പോള്‍ ചെറുതായി അരിഞ്ഞ സവാള ഇട്ടു മൂപ്പികുക. അത് മൂത്ത് വന്നാല്‍ കുറച്ച ഉപ്പ് ഗരം മസാല പൊടി എന്നിവ ചേര്‍ക്കുക. ശേഷം വലിയ കഷ്ണം സവാള കാപ്സിക്കം എന്നിവ ചേര്‍ക്കുക. പിന്നെ ടൊമാറ്റോ പ്യൂരി ചേര്‍ക്കുക അതി

റവ റൈസ്‌ ഉള്ളിവട

ഇമേജ്
ആവശ്യമായ സാധനങ്ങൾ: ചോറു- 1 cup റവ- 1/4ത്‌ cup ഉപ്പ്‌- ആവശ്യത്തിനു മഞ്ഞപ്പൊടി- 1/2 tb spoon മുളകുപൊടി- 1/2 tb spoon മുളക്‌ - 2 nos സവാള- 2 എണ്ണം വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിനു തയ്യാറാക്കേണ്ട വിധം: ആദ്യമായി ചോറു അരച്ചെടുക്കുക. അതിലേക്ക്‌ റവയും പൊടികളും, മുളക്‌ ചെറുതായി അരിഞ്ഞതും, സവാള അരിഞ്ഞതും ചേർക്കുക. ഉപ്പും ചേർത്ത്‌ നന്നായി യോജിപ്പിക്കുക. കുറച്ച്‌ നേരത്തിനു ശേഷം. ഉരുട്ടി shape ആക്കി വറുത്തെടുക്കുക.

ഓട്സ്‌- പഴം പുഡ്ഡിംഗ്‌

ഇമേജ്
ഓട്സ്‌ - 1കപ്പ്‌ പഴം( നേന്ത്ര് അല്ലെങ്കിൽ റോബസ്റ്റ) - 2എണ്ണം പഞ്ചസാര - 1/2 കപ്പ്‌ പാൽ - 1/2 കപ്പ്‌ ഉപ്പ്‌ - ഒരു നുള്ള്‌ അണ്ടിപരിപ്പ്‌ - 50 ഗ്രാം നെയ്യ്‌ - 1ടേബിൾ സ്പൂൺ ( അണ്ടിപരിപ്പ്‌ വറുത്തെടുക്കാൻ വേണ്ടി) കോഫീ പൗഡർ - 1 ടേബിൾ സ്പൂൺ ഉണ്ടാക്കേണ്ട വിധം: ആദ്യം ഓട്സ്‌ വേവിക്കുക. പഴവും പാലും പഞ്ചസാരയും 25 ഗ്രാം അണ്ടിപരിപ്പും കൂടെ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഓട്സ്‌ വേവിച്ചതിലേക്ക്‌ അടിച്ചെടുത്ത മിശ്രിതം ഒഴിക്കുക. ശേഷം നന്നായി യോജിപ്പിക്കുക. അതിലേക്ക്‌ കോഫീ പൗഡർ ചേർക്കുക. പിന്നീട്‌ ഒരു നുള്ള്‌ ഉപ്പ്‌ ചേർക്കുക. നന്നായി തിളച്ച ശേഷം അടുപ്പത്തുന്നു ഇറക്കി വെക്കുക. ശേഷം ഒരു പാനിൽ നെയ്യ്‌ ഒഴിച്ച്‌ ബാക്കി അണ്ടിപരിപ്പ്‌ വറുത്തെടുക്കുക. അത്‌ വാങ്ങി വെച്ചിരിക്കുന്ന പുഡ്ഡിങ്ങിലേക്ക്‌ ഇടുക.